പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരിയപ്പള്ളി, കളനാടികൊല്ലി, കേളക്കവല, ഷെഡ്, ചെട്ടിപ്പാമ്പ്ര, ചീയമ്പം, വലിയകുരിശ്, ചെറിയ കുരിശ് എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍, അംബേദ്ക്കര്‍, പാതിരിച്ചാല്‍, കോഫി മില്‍, കാപ്പുംകുന്ന് എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ തുര്‍ക്കി, അഡ്‌ലേയ്ഡ് , എന്‍.എന്‍.ഡി. സി എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.