അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അമ്പലവയൽ ടൗൺ, ഫാം, കെ.വി.കെ, മാങ്കൊമ്പ്, ബി.എസ്.എൻ.എൽ
എന്നീ പ്രദേശങ്ങളിൽ (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.