കണിയാമ്പറ്റ 19 പേര്‍, പൊഴുതന, ബത്തേരി 15 പേര്‍ വീതം, നൂല്‍പ്പുഴ 14, മാനന്തവാടി 13, കല്‍പ്പറ്റ, തിരുനെല്ലി 12 പേര്‍ വീതം, മേപ്പാടി, പുല്‍പ്പള്ളി 11 പേര്‍ വീതം, എടവക 9, മുള്ളന്‍കൊല്ലി, പനമരം 7 പേര്‍ വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 6 പേര്‍ വീതം, മുട്ടില്‍ 5, കോട്ടത്തറ, നെന്മേനി, വെങ്ങപ്പള്ളി 4 പേര്‍ വീതം, തരിയോട്, വൈത്തിരി, തവിഞ്ഞാല്‍ 3 പേര്‍ വീതം, പൂതാടി, വെള്ളമുണ്ട 2 പേര്‍ വീതം, മീനങ്ങാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കൂടാതെ ആന്ധ്രപ്രദേശില്‍ നിന്ന് വന്ന 2 പുല്‍പ്പള്ളി സ്വദേശികളും കര്‍ണാടകയില്‍ നിന്ന് വന്ന എടവക, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം
സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്