ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 മൂരിക്കാപ്പ് – ആനട്ടി കോളനി & തോണിയമ്പം എടഗുനി കോളനി (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ )
വാർഡ് 3 കോക്കുഴിയിലെ മാതലോട് കോളനി.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 10 കെല്ലൂർ,
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 കാട്ടിമൂല
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ് 10 നെൻമേനിക്കുന്ന്
മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 പുറക്കാടി
എടവക ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 ഒരപ്പ് , വാർഡ് 9 ചെറുവയൽ
കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 2 പുളിയാർമല,
ഡിവിഷൻ 3 – ഗവ.ഹൈസ്ക്കൂൾ,
ഡിവിഷൻ 4- നെടുങ്ങോട്,
ഡിവിഷൻ 18 പുത്തൂർവയൽ ക്വാറി,
ഡിവിഷൻ 23 അഡലൈയ്‌ഡ് ക്വാറി,
ഡിവിഷൻ 25 തുർക്കി
എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ച് ഉത്തരവായി.