കല്‍പ്പറ്റ നഗരസഭയിലെ 3,27,28 ഡിവിഷനുകളില്‍പ്പെട്ട മണിയങ്കോട് റോഡില്‍ എച്.എസ് നഗര്‍ സെക്കന്‍ഡ് ക്രോസ് റോഡ് മുതല്‍ വെയര്‍ ഹൗസ് റോഡില്‍ അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ വരെയും മുണ്ടേരി ജി.വി.എച്.എസ് കോമ്പൗണ്ട് ഉള്‍പ്പെടെയും അമ്പിലേരി റോഡില്‍ പാലം വരെയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കിയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17(കാപ്പികുന്ന്) കണ്ടെയ്ന്‍മെന്റ് സോണാക്കിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്