11 പടിഞ്ഞാറത്തറ സ്വദേശികള്‍,9 തരിയോട് സ്വദേശികള്‍ ,8 മേപ്പാടി സ്വദേശികള്‍, അമ്പലവയല്‍, നെന്മേനി സ്വദേശികളായ ഏഴുപേര്‍ വീതം, 5 ബത്തേരി സ്വദേശികള്‍ ,നാല് മീനങ്ങാടി സ്വദേശികള്‍, വെള്ളമുണ്ട, എടവക,പിണങ്ങോട് സ്വദേശികളായ മൂന്നു പേര് വീതം, തവിഞ്ഞാല്‍, മൂപ്പൈനാട്, മാനന്തവാടി, പൂതാടി സ്വദേശികളായ രണ്ടുപേര്‍ വീതം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പനമരം ,തിരുനെല്ലി ,കല്‍പ്പറ്റ, തൊണ്ടര്‍നാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരും മലപ്പുറം, കോഴിക്കോട്, പാലക്കാട് സ്വദേശികളായ ഓരോരുത്തരും ഒരു കര്‍ണാടക സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ