കോറോം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കോറോം ടൗണില്‍ നാളെ(19. 09. 20 ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തേറ്റമല, പള്ളിപീടിക, കോച്ചുവയല്‍, മംഗലശ്ശേരി മല, ബാണാസുര, നെല്ലിക്കച്ചാല്‍, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍ പ്രദേശങ്ങളില്‍ നാള (ശനിയാഴ്ച്ച) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റാലക്കുന്ന്, പുഞ്ചവയല്‍, പാണ്ടന്‍കോട്, കാപ്പുംകുന്ന് പ്രദേശങ്ങളില്‍ നാളെ (ശനിയാഴ്ച്ച) രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമൂട്കുന്ന്, ചെമ്പകമൂല, പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി, പോത്തുമൂല, തിരുനെല്ലി പ്രദേശങ്ങളില്‍ നാളെ (ശനിയാഴ്ച്ച) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മുട്ടിൽ സെക്ഷനിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാക്കവയൽ, കോലമ്പറ്റ,തെനേരി ,കരിങ്കണ്ണിക്കുന്ന്, എന്നിവിടങ്ങളിൽ നാളെ 19 (ശനി) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുന്നതാണ്