ബത്തേരി സ്വദേശികള്‍-20 ,തൊണ്ടര്‍നാട് സ്വദേശികള്‍-10, മേപ്പാടി സ്വദേശി കള്‍-8, തരിയോട്, മീനങ്ങാടി സ്വദേശികളായ ഏഴ് പേര്‍ വീതം, നെന്മേനി, മുട്ടില്‍ സ്വദേശികളായ അഞ്ചുപേര്‍ വീതം, അമ്പലവയല്‍ സ്വദേശികള്‍-4, പൂതാടി, വെള്ളമുണ്ട, എടവക, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ സ്വദേശികളായ മൂന്ന് പേര്‍ വീതം, തിരുനെല്ലി സ്വദേശികള്‍-2, കണിയാമ്പറ്റ, പുല്‍പ്പള്ളി, വൈത്തിരി, പിണങ്ങോട്, പനമരം, കല്‍പ്പറ്റ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും, 12 കോഴിക്കോട് സ്വദേശികളും, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
*

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍