നീർവാരം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധമാസാചരണ സമാപന പരിപാടികൾ വാർഡ് മെമ്പർ ജെയിംസ് കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി.വാസു അമ്മാനി അധ്യക്ഷത വഹിച്ചു.എസ്എംസി ചെയർമാൻ ഷിജു ഇ. വി., കാദർകുട്ടി ,എച്എം ഫിലോമിന ടീച്ചർ ,ബിന്ദു എൻസി തുടങ്ങിയവർ സംസാരിച്ചു.
ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം
നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്