വൈത്തിരി സ്വദേശികള്‍ – 33, തവിഞ്ഞാല്‍ സ്വദേശികള്‍ -26, പനമരം, വെള്ളമുണ്ട സ്വദേശികള്‍ 9 പേര് വീതം, തിരുനെല്ലി, ബത്തേരി, മേപ്പാടി സ്വദേശികള്‍ 4 പേര് വീതം, കണിയാമ്പറ്റ സ്വദേശികള്‍ – 3, എടവക, നെന്മേനി ,കല്‍പ്പറ്റ സ്വദേശികള്‍ 2 പേര് വീതം, തൊണ്ടര്‍നാട്, തരിയോട്, മുട്ടില്‍ മുള്ളന്‍കൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയല്‍, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് സ്വദേശികളായ 3 പേര്, കണ്ണൂര്‍, മലപ്പുറം സ്വദേശികളായ 2 പേര് വീതം, ഒരു ബീഹാര്‍ സ്വദേശി, ഒരു ബംഗാള്‍ സ്വദേശി എന്നിവരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 27 പേരും, കോഴിക്കോട് ചികിത്സയില്‍ ഉണ്ടായിരുന്ന 7 പേരും, മലപ്പുറം ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 6 പേരുമാണ് രോഗമുക്തരായത്.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്