മാടക്കുന്ന് :വിദേശ ജോലി സാധ്യതകൾക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജർമൻ ഭാഷാ പരിശീലനം ആരംഭിച്ചു. സിസ്റ്റർ എൽസി എഫ്സിസി ആണ് നേതൃത്വം നൽകുന്നത്. സ്കൂൾ മാനേജർ റവ: ഫാദർ മൈക്കിൾ വടക്കേ മുളഞ്ഞിനാൽ ഉദ്ഘാടനവും ഹെഡ്മിസ്ട്രസ് ജിജി ജോസ് സ്വാഗതവും പറഞ്ഞു.

നഴ്‌സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍