മുള്ളൻകൊല്ലി : കബനിഗിരി ക്ഷീരസംഘത്തിന്റെ നേതൃത്വ ത്തിൽ ക്ഷീരകർഷക സംഗമവും അവാർഡ് ദാനവും നടത്തി.സംഗ മം ഐ.സി.ബാലകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീനാ ജോസ്, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി, സംഘം പ്രസിഡന്റ് സനിൽ ജോസ്, ബിജു എസ് എ .സ്കറിയ, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശൻ, പി.അഭിലാഷ്, ഷിജോ മാത്യു, ഡോ.ലക്ഷ്മി അരവിന്ദ്, പി.വി.സെബാസ്റ്റ്യൻ, പി.കെ.രാ ജൻ, പി.വി.മാത്യു, സജി പടനി ലം, ടോമി ഏറത്ത്, സെക്രട്ടറി പി .ജെ.സജി എന്നിവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്