പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ കുഞ്ഞോം യൂണിറ്റില്‍ പ്രിയദര്‍ശിനി ഹൈക്സ് എ പേരില്‍ തുടങ്ങു ടൂറിസം പദ്ധതിയിലേക്ക് കൗണ്ടര്‍ സ്റ്റാഫ്, ഗൈഡ് എീ തസ്തികളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുു. പ’ിക വര്‍ഗ്ഗ വിഭാഗത്തില്‍പെടു പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി നവംബര്‍ 9 ന് രാവിലെ 11 ന് കുഞ്ഞോം യൂണിറ്റ് ഓഫീസില്‍ നടക്കു വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.ഫോ: 04936 202230.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.