മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) വെള്ളമുണ്ട ഡിവിഷനില്‍ രാവിലെ 10ന് കോക്കടവ്, 11.15 ന് തൊടുവയല്‍(അമ്പല ജംഗ്ഷന്‍), ഉച്ചക്ക് 12.10 ന് ഒഴുക്കന്‍മൂല ജംഗ്ഷന്‍, 1.30 ന് കട്ടയാട് ക്ഷീര സംഘം ഓഫീസ്.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്