മിത്രം പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ശ്രേയസ്
കൊളഗപ്പാറ യൂണിറ്റ് സംഘടിപ്പിക്കുന്ന കേക്ക് ചലഞ്ചിന്റെ ഉദ്ഘാടനം യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു ചൂരക്കുഴി നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ഷാജി ടി.പി. ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ശ്രേയസ് ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ
പോൾ പി.എഫ് ക്രിസ്തുമസ് സന്ദേശം നൽകി. കുഞ്ഞമ്മ ജോസ്, സിനി ഷാജി,സോഫി ഷിജു,ലീല എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്