ചെന്നലോട്:ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു.കാക്കവയൽ സ്വദേശിനി സൂസി ആൻന്റണി (57)തരിയോട് സ്വദേശി സിജോ സാബു [32] എന്നിവർ ക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ യാണ് അപകടം.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും