ഫാസ്റ്റ് ലൈവ് മീഡിയയുടെ ലൈവ് ടെലികാസ്റ്റിങിലൂടെ വിദേശത്തുള്ള രക്ഷിതാക്കൾക്ക് ആഘോഷത്തിൽ പങ്കു ചേരാൻ സ്കൂൾ അധികൃതർ അവസരമൊരുക്കിയത് എറ്റവും ശ്രെദ്ധയമായി.
പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂളിന്റെ പതിനാലാമത് വാർഷികാഘോഷം ഗ്രീൻ ശരാരെ നാടു മുഴുവൻ അതിവിപുലമായി ആഘോഷിച്ചു. ആയിരങ്ങളാണ് സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയും അതി ഗംഭീരമായി സ്കൂൾ മാനേജ്മെന്റ് ആനുവൽ ഡെ സംഘടിപ്പിച്ചത്. ഫാസ്റ്റ് ലൈവ് മീഡിയയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ലൈവ് ടെലികാസ്റ്റിങിലൂടെ വിദേശത്തുള്ളവർക്കു കൂടി ഈ ആഘോഷത്തിൽ പങ്കു ചേരാൻ അവസരമൊരുക്കിയത് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. നാട്ടുകാരും, രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമടക്കം നിരവധി ജനങ്ങളാണ് ആഘോഷങ്ങളിൽ പങ്കുചേരാനായി അണിനിരന്നത്. അവതരണ മികവു കൊണ്ടും വീഡിയോ ക്വാളിറ്റി കൊണ്ടും ഫാസ്റ്റ് ലൈവ് മീഡിയയുടെ വീഡിയോ പ്രൊഡക്ഷൻ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.
പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ WMO പ്രസിഡന്റ് കെ കെ അഹ്മദ് ഹാജി അധ്യക്ഷനായിരുന്നു.. വിടി മുരളി , കൺവീനർ സി ഇ ഹാരിസ്, പ്രിൻസിപ്പൾ നൗഷാദ് ഗസാലി, ഡബ്ല്യു.എം.ഒ ജോയിൻ്റ് സെക്രട്ടറി മായൻ മണിമ, എക്സിക്യൂട്ടിവ് മെമ്പർ അഹ്മദ് മാസ്റ്റർ, പി.റ്റി.എ വൈസ് പ്രസിഡന്റ് എപി സാദിഖ്, സുമയ്യ, സികെ ഇബ്രാഹിം ഹാജി, കെ ടി കുഞ്ഞബ്ദുള്ള, കളത്തിൽ മമ്മൂട്ടി, ഖാലിദ് ചെന്നലോട്, രാജേഷ് കുമാർ, സ്‌റ്റെഫി, ഗീത,ബിന്റു, ഷാഫി, കളത്തിൽ ഉസ്മാൻ, സന്തോഷ്,സികെ ഗഫൂർ, ഫ്ളോറൻസ്, സികെ നവാസ് . വൈസ് പ്രിൻസിപ്പൽ ഡോ.പികെ സുനിൽ എന്നിവർ സംസാരിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും