കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും,തിരക്കഥകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം നിർവഹിച്ചു.
WMO വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ മൊയ്തു അധ്യക്ഷത വഹിച്ചു. മഴവിൽ മനോരമ പാടാം നമുക്ക് പാടാം പരിപാടിയിലെ മത്സരാർത്ഥിയും ഗായികയുമായ മിൻഹാ ഫാത്തിമ ചടങ്ങിലെ മറ്റൊരു വിശിഷ്ട അഥിതി ആയിരുന്നു. അക്കാഡമിക് കൺവീനർ ഡോ. കെ. റ്റി അഷറഫ് സ്വാഗതം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ
സ്മിത പി കൃഷ്ണൻ സ്കൂൾ കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങളെ കുറിച്ചും പുതുതായി രൂപീകരിച്ച നൂതന ആശയങ്ങളെ കുറിച്ചും വിപുലമായ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
അനുവൽ ഡേ ഇവന്റ് മാനേജ് മെന്റ് ചെയ്തത് വയനാട്ടിലേ പ്രമുഖ ഇവന്റ് മാനേജ് മെന്റ് കമ്പനിയായ പി.എസ് ഇവന്റർ ഗ്രൂപിന്റെ നേതൃത്വത്തിൽ ആയിരുന്നു.
പരിപാടിയുടെ മുഴുവൻ സമയ ചിത്രീകരണം ചെയ്തത് വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് ആന്റ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയുമാണ്.
വിവിധ മേഖലയിലായി വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും,കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് നടത്തുകയുണ്ടായി. സ്കൂളിന്റെ മറ്റു മാനേജ്മെന്റ് അംഗങ്ങൾ പി. ററി. എ ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ റഷീദ നന്ദി പറഞ്ഞു.