പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്റെ
മരണം, സി.ബി.ഐ അന്വേഷിക്കും.ഇതു സംബന്ധിച്ച്
സർക്കാർ ഉത്തരവിറക്കി.കുടുംബത്തിൻ്റെ ആവശ്യപ്രകാ
രമാണു നടപടി.അതിനിടെ സിദ്ധാർത്ഥൻ്റെ മരണവുമായി
ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്. വിദ്യാർ ത്ഥികളായ കോഴിക്കോട് സ്വദേശി നഫീസ് (24) ആലപ്പുഴ
സ്വദേശി അഭി (23) എന്നിവരാണ് പിടിയിലായത്. ഇതോടെ
കേസിൽ അറസ്റ്റിലായരുടെ എണ്ണം 20 ആയി.