തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചുമാറ്റി നീക്കം ചെയ്യുന്നതിന് മാർച്ച് 11 ന് രാവിലെ 11 ന് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലേലം നടക്കും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ