ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വനം-ജലം-കാലാവസ്ഥ ദിനാചരണത്തിന്റെ ഭാഗമായി
താളൂർ മുട്ടൻകര തോട്ടിൽ തടയണ നിർമ്മിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ.ബേബി, സെക്രട്ടറി ലിസി ജോർജ്,
ഡി.ഡി.ഒമാരായ ഉഷ ഷാജു, ഷൈജ ശശിധരൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ അമ്പിളി,സുരഭി അയൽക്കൂട്ട അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള