പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ അധികാരിപ്പടി, മഞ്ഞൂറാ, കര്‍ലാട്, പത്താം മൈല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (മാര്‍ച്ച് 27) രാവിലെ 9 മുതല്‍ വൈകീട്ട് 4:30വരെ
വൈദ്യുതി മുടങ്ങും.

അംബേദ്കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്