ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹാൻഡ്ബോൾ പരിശീലനം നൽകുന്നു. ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെ പടിഞ്ഞാറത്തറ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ 9496209688, 7907938754 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍