ഈസ്റ്റ് ചീരാൽ : പുനർനിർമ്മാണം പൂർത്തിയാക്കിയ ഈസ്റ്റ് ചീരാൽ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച സമുഹ സന്ദർശനത്തിൽ വനിതകളടക്കം സമൂഹത്തിൻ്റെ നാനാതുറകളിൽ പെടുന്ന 500 ൽ പരം ആളുകൾ പങ്കെടുത്തു. ഐ.സി ബാലകൃഷണൻ എ.എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ , നെന്മേനി ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ , സുൽത്താൻബത്തേരി നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ ടോം ജോസ് , റഷീദ് കെ. , നെന്മേനി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.ടി. ബേബി , പൗരപ്രമുഖരായ സെബാസ്റ്റ്യൻ പുളിയ മാക്കൽ , മണി മാസ്റ്റർ പൊന്നോത്ത് , ക്ഷേത്ര സമിതി ഭാരവാഹികളായ എ.സി ബാലകൃഷണൻ , സുബ്രഹ്മണ്യൻ , മേരി ടീച്ചർ , ബാവ ഹാജി , മുസ്തഫ കാണോത്ത് തുടങ്ങിയർ പങ്കെടുത്തു.

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്