പനമരം: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ പരിസരങ്ങളിൽ പനമരം പോലീസ് ഇൻസ് പെക്ടർ വി സിജിത്തിൻ്റെ നേതൃത്വത്തിൽ പനമരം എസ് ഐമാരായ ദിനേശൻ, സാജു എന്നിവർ നടത്തിയ പരിശോധനയിൽ സ്‌കൂൾ പരിസര ത്തെ വിവിധ കടകളിൽ വിൽക്കാനായി സൂക്ഷിച്ച ഇരുപത്തി രണ്ടായിരം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്