സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ തിയതി നീട്ടി. ജൂണ്‍ 12 വരെ 50 രൂപ ഫൈനോടെയും ജൂണ്‍ 25 വരെ 200 രൂപ സൂപ്പര്‍ ഫൈനോടെയും രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന് സാക്ഷരതാ പ്രേരക്മാരുമായോ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍; 04936 202091
.