ബേപ്പൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 11 മുതല്‍ 22 വരെ കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി നടത്തുന്നു. താത്പര്യമുള്ളവര്‍ ജുണ് ഏഴിന് വൈകുന്നേരം 5 മണിക്കകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9645922324

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള