അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 2024 സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കേണ്ടവര്‍, ആക്ഷേപം, പരാതി എന്നിവയുള്ളവര്‍ ജൂണ്‍ 21 നകം നിശ്ചിത ഫോറത്തില്‍ sec.kerala.gov.in ല്‍ ആക്ഷേപം ഉന്നയിക്കണമെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







