വീട്ടിക്കാമൂല:
കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെഅങ്കണവാടി പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു.
കമ്മിറ്റി അംഗങ്ങളായ കെ ടി കുഞ്ഞബ്ദുള്ള,
മമ്മുട്ടി കെ,റഷീദ് സി എ,സുമ ടീച്ചർ,നസീമ,
ജമീല,നജ്മു,സീനത്ത് വി,സജ്ന, റസീന വി,
ഷാന ഷെറിൻ
തുടങ്ങിയവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്