സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ബിരുദ യോഗ്യതകാര്‍ക്ക് വേതനം-സ്‌റ്റൈപ്പന്റ് വ്യവസ്ഥകളോടെ തൊഴില്‍/ഇന്റേണ്‍ഷിപ് അവസരങ്ങള്‍. താത്പര്യമുള്ളവര്‍ ജൂണ്‍ 20 നകം asapkerala.gov.in/careers അപേക്ഷ നല്‍കണം.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ