കൽപ്പറ്റ കെ.എം.എം. ഗവൺമെന്‍റ് ഐ.ടി.ഐയിലെ സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച പെൺകുട്ടികൾ നവംബർ 20 ഉച്ചയ്ക്ക് 1ന് മുമ്പ് അസ്സൽ രേഖകളുമായി ഐ.ടി.ഐയിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04936-205519, 9995914652 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി
മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.