ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഓഫീസ് ഔദ്യോഗിക ആവശ്യത്തിനായി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വാഹനം ആവശ്യമുണ്ട്. ടൂറിസ്റ്റ് ടാക്‌സി പെര്‍മിറ്റുള്ള ടാറ്റ നെക്‌സോണ്‍, ഹോണ്ട ബ്രാവിയ, ഹ്യുണ്ടായി വെന്യു, കിയാ സോണറ്റ്, നിസ്സാന്‍ സണ്ണി, മാരുതി എര്‍ട്ടിഗ, റിനോള്‍ട്ട് ഡസ്റ്റര്‍ ഗണത്തിലുള്ള 2019 ന് ശേഷമുള്ള വാഹനങ്ങളാണ് ആവശ്യം. വെള്ള നിറത്തിന് മുന്‍ഗണന നല്‍കും. പ്രതിമാസം 2000 കിലോമീറ്റര്‍ സേവനം നല്‍കേണ്ടി വരും. ജുലായ് 15 ഉച്ചയ്ക്ക് 12.30 വരെ മാനന്തവാടിയിലുള്ള സബ്കളക്ടര്‍ ഓഫീസ് സമുച്ചയത്തിലുള്ള ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 9946932558

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ