വീട്ടിൽ വില്പനക്കായി സൂക്ഷിച്ച അര ലിറ്ററിന്റെ 44 ബോട്ടിൽ മദ്യമാണ് പിടികൂടിയത്. നടവയൽ ചിറ്റാലൂർകുന്ന് ചാപ്പാം തടത്തിൽ ഷിബുവിന്റെ വീട്ടിൽ അനധികൃതമായി വിൽപ്പനക്കായി സൂക്ഷി ച്ച മദ്യമാണ് പിടികൂടിയത് പരിശോധനയിൽ 17990 രൂപയും കണ്ടെടുത്തു രഹസ്യവിരത്തിന്റെ അടി സ്ഥാനത്തിൽ പനമരം ഇൻസ്പെക്ടർ വി സു ജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.എസ്ഐ ദാമോദരൻ,സുലോചന, സിനിയർ സി പി ഒ അജയ്,അനീഷ്, വിനീഷ് എന്നി വരുടെ സംഘമാണ് വിദേശമദ്യം പിടികൂടിയത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്