മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വര്‍ഡിലേക്ക് ആശ പ്രവര്‍ത്തകയെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ്ഹാളില്‍ ജൂലൈ 17 ന് രാവിലെ 11 ന് അഭിമുഖം നടക്കും. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത. വാര്‍ഡില്‍ സ്ഥിരതാമസമുള്ള 25 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04936294370

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ