യുവത്വത്തിൽ തന്നെ ശരീരത്തിൻ്റെ പലഭാഗങ്ങളിലും ക്യാൻസർ പിടിപെട്ടപ്പോഴും ആത്മ ധൈര്യത്തോടെ
കാൻസർ രോഗികളോട് സംവദികനും അവരെ ചികിത്സയ്ക്കായി മാനസികമായി തയ്യാറാക്കാനും പ്രവർത്തിച്ച പൊതു പ്രവർത്തകയും
വനിതാലീഗ് മുണ്ടക്കുറ്റി ശാഖ പ്രസിഡണ്ടുമായിരുന്ന
സുനീറാ മുണ്ടക്കുറ്റി അനുസ്മരണയോഗവും പ്രാർത്ഥനാ സദസ്സും പടിഞ്ഞാറത്തറ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി നടത്തി. വയനാട് ജില്ലാ മുസ്‌ലിംലീഗ് പ്രവർത്തക സമിതി അംഗം എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് റഹ്മത്ത് ഗഫൂർ അധ്യക്ഷത വഹിച്ചു.
മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ അസീസ് കോറോം അനുസ്മരണ പ്രഭാഷണം നടത്തി. കാപ്പുണ്ടിക്കൽ മഹല്ല് ഖത്തീബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടരി സി.ഇ ഹാരിസ്,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഉസ്മാൻ, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എൻ.പി, കളത്തിൽ മമ്മൂട്ടി,സി.കെ നവാസ്,
കെ.കെ മമ്മൂട്ടി അബ്ദു,പി.മായൻ,കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ട് കാഞ്ഞായ് ഇബ്രാഹിം,വനിതാ ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ.കെ അസ്മ,
കെ.ടി കുഞ്ഞബ്ദുള്ള,
യൂത്ത് ലീഗ് നേതാക്കളായ ഷമീർ, കെ ഷാജി, മണ്ഡലം ട്രഷറർ ഗഫൂർ,സിഎസ് ടി യു നേതാക്കളായ മമ്മൂട്ടി പി.സി, ഗഫൂർ.,എം അബ്ദുറഹ്മാൻ, യൂനുസ് വാഫി, മൊയ്തു കെ അബ്ദുറഹ്മാൻ.സഫീറ അഷ്റഫ് ‘ജമീല ‘ .എന്നിവർ സംസാരിച്ചു. നസീമ പൊന്നാണ്ടി സ്വാഗതവും കെ.ടി ആയിഷ നന്ദിയും പറഞ്ഞു..

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്