ശ്രേയസ് വാകേരി യൂണിറ്റ് ഇവാലുവേഷൻ മീറ്റിങ്ങിനോട് അനുബന്ധിച്ച് സ്വാശ്രയ സംഘം അംഗങ്ങൾക്ക് ഔഷധ കഞ്ഞി കിറ്റുകൾ വിതരണം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് . ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് കെ. കെ .വർഗീസ് അധ്യക്ഷത വഹിച്ചു. ഗിരിജ പീതാംബരൻ, ലിജി, ബേബി എന്നിവർ സംസാരിച്ചു.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം