സുൽത്താൻബത്തേരി ടൗണിനോടുചേർന്ന് വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആളുകളെ ആക്രമിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ പിടികൂടി. ഇന്നുച്ചകഴിഞ്ഞ് മൂ ന്നരയോടെ പൂമല സ്‌കൂളിനു സമീപത്തുവെച്ചാണ് നായയെ പിടികൂടിയത്. നായ പിടുത്തത്തിൽ വിദ ഗ്ധനായ പിണങ്ങോട് സ്വദേശി താഹിറാണ് നായ യെ വലയിലാക്കിയത്. ഇന്നലെയും ഇന്നുമായി 16 പേരെയാണ് തെരുവുനായ കടിച്ചു പരിക്കേൽ പ്പിച്ചത്.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം