സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആഹ്വാനം ചെയ്ത മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ സഹായനിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ദാനം ചെയ്ത് മാതൃകയായി ഹയാത്തുൽ ഇസ്ലാം മദ്റസ പാണ്ടംകോട് ആറാം ക്ലാസ് വിദ്യാർത്ഥിനി റിൽസ ഫാത്തിമ.പന്നിവയൽ നൗഫൽ-ഹാജറ ദമ്പതികളുടെ മകളാണ് റിൽസ ഫാത്തിമ.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ