കല്‍പ്പറ്റ സ്വദേശികളായ 17പേര്‍, മാനന്തവാടി 11 പേര്‍, വൈത്തിരി 10 പേര്‍, കണിയാമ്പറ്റ, മേപ്പാടി, ബത്തേരി 9 പേര്‍ വീതം, മുപ്പൈനാട്, പൊഴുതന 6 പേര്‍ വീതം, കോട്ടത്തറ 5 പേര്‍, പൂതാടി 4 പേര്‍, മീനങ്ങാടി, നൂല്‍പ്പുഴ 3 പേര്‍ വീതം, നെന്മേനി, പടിഞ്ഞാറത്തറ, 2 പേര്‍ വീതം, പനമരം, തരിയോട്, വെങ്ങപ്പള്ളി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്ത രുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒമാനില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, വെള്ളമുണ്ട സ്വദേശി, മുംബൈയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തു നിന്നും വന്ന് രോഗബാധിതരായത്.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം