പനമരം പാലം അപ്രോച്ച് റോഡിൽഇന്ന് വൈകുന്നേരം 7:30 തോടെ യാണ് അപകടം ഉണ്ടായത്. അഞ്ചുകുന്ന് കളത്തിങ്കൽ കോ ളനിയിലെമനു ,ഷീനേഷ് എന്നി യുവാക്കൾക്കാണ് പരിക്ക് പറ്റിയത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ