പടിഞ്ഞാറത്തറ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ക്ഷീര കർഷക മുന്നണിക്ക് മികച്ച വിജയം. ഒൻപതിൽ ഒൻപതു സീറ്റും വിജയിച്ച് ക്ഷീര കർഷക മുന്നണി ഭരണം നിലനിർത്തി. പ്രസിഡന്റായി കെ.കെ അബ്രഹാം, വൈസ് പ്രസിഡന്റായി ബിന്ദു ഷാജി എന്നിവരെ തിരഞ്ഞെടുത്തു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്