വയനാട് സര്‍ക്കാര്‍ നഴ്സിങ് കോളേജ് ട്യൂട്ടര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.എസി നഴ്സിങ് യോഗ്യതയും കെ.എന്‍.എം.സി രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കിന്റെ അസലുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 10:30 ന് വയനാട് സര്‍ക്കാര്‍ നഴ്സിങ് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 246434
ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസർക്കാർ 266 കോടി രൂപ അനുവദിച്ചു
കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസർക്കാർ 266.8 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ