ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അംഗൻവാടി ടീച്ചറും ,കാര്യമ്പാടി യൂണിറ്റ്
സി ഡി ഒ യുമായ ലെയോണ ബിജുവിനെ ആദരിച്ചു.പ്രോഗ്രാം ഓഫീസർ
പോൾ പി. എഫ് . ഉദ്ഘാടനം ചെയ്തു.മെർലിൻ മാത്യു, പി. പി. സ്കറിയ, സുനി ജോബി എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669