വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലാംമൈല്‍, കുണ്ടോണിക്കുന്ന്, പീച്ചാംകോട് മില്‍, പീച്ചാംകോട് ക്വാറി, പുലിക്കാട്, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫിമില്ല്, അംബേദ്ക്കര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും അല്‍ഫുര്‍ഖന്‍ റോഡ്, കുഴിപ്പില്‍ കവല പ്രദേശങ്ങളിലും ഇന്ന് (ഒക്ടോബര്‍ 10) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം