പള്ളിക്കുന്ന് ആർ സി യു പി സ്കൂളിൽ വൈൽഡ് ലൈഫ് അവർനസ് ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി ജോസഫ് ഉദ്ഘാടനം ചെയ്തു.
അനില, ഷെനിൽ കെ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അനഘ. അഭിനന്ദ് അനശ്വര, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍
കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്