മേപ്പാടി: സ്ത്രീ സുരക്ഷ സാമൂഹിക ഉത്തര വാദിത്തം. എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് 2024ഒക്ടോ 2മുതൽ ഡിസം 2 വരെ നടത്തിവരുന്ന ദേശീയ കാംപയിൻ്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കമ്മിറ്റി കൗമാരപ്രായക്കാരായ കുട്ടികൾക്കായി ടീൻസ് കൊളോക്കിയം സംഘടിപ്പിച്ചു,
പ്രശസ്ഥ സൈക്കോളജിസ്റ്റ് ബാസിത് ആൽവി കൊല്ലം കൗമാരക്കാരുമായി സംവദിച്ചു. ജംഷീന നൗഷാദ്, സാഹിറ ഉസാമ,ഹഫ്സത്ത് ജാഫർ ഉമൈബ കരീം എന്നിവർ സംസാരിച്ചു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്