വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ(നവംബർ 15) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
എള്ളുമന്ദം-മൂലേപ്പീടിക റോഡ്,വാളേരി-പാലിണകുന്ന് ഭാഗം, കൈതക്കെട്ട്-കാപ്പുംകുന്ന് റോഡ് ഭാഗങ്ങളിൽ
വൈദുതി വിതരണം ഭാഗികമായി തടസപ്പെടുന്നതാണ്.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ