ടി.സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ ചെമ്പകശ്ശേരി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 7,00,000 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വലിയതടത്തില്‍ റോഡ് ടാറിങിന് 4,50,000 രൂപയുടെ ഭരണാനുമതി ലഭിച്ചു.