വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, റെസ്പിരേറ്ററി മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോനിസിസ്, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, സൈക്യാട്രി, സീനിയര്‍ റെസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവിലേക്കും ഒരു മാസത്തിനുള്ളില്‍ വരാന്‍ പോകുന്ന ഒഴിവിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിസംബര്‍ 20 ന് രാവില 11ന് വയനാട് മെഡിക്കല്‍ കോളേജില്‍ കൂടിക്കാഴ്ച നടക്കും. എം.ബി.ബി.എസ്, എം.ഡി, എം.എസ്, ഡി.എന്‍.ബി, ഡി.എം, ടി.സി.എം.സി, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04935 299424

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്