ഫെബ്രുവരി 1 ഭിന്നശേഷിക്കാരുടെ കുടുംബ സംഗമ പ്രോഗ്രാമിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാർക്ക് തന്നെ ആദ്യ പോസ്റ്റർ നൽകാമെന്ന് തീരുമാനിച്ചതെന്ന് കോർഡിനേറ്റർ അറിയിച്ചു. കഴിവുണ്ടായിട്ടും അവസരങ്ങൾ ലഭിക്കാത്തതും സാധ്യതകൾ ഇല്ലാത്തതും ഒരു തടസ്സമായി നിൽക്കുന്ന കലാകാരന്മാരെ സപ്പോർട്ട് ചെയ്യുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം എന്ന് കോർഡിനേറ്റർ അറിയിച്ചു

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ